Ind disable

Std.8

For SCERT Question Bank click here

For Handbook of Unit 1 click here
(Thanks to Mr. Ramdas Vallikkattil) 

     ഈ പെയ്ജില്‍ മഞ്ഞ കളറില്‍ കാണിച്ചിരിക്കുന്ന ചാപ്റ്റര്‍ ഹെഡിങ്ങുകളില്‍ മൗസ് എത്തിച്ചാല്‍ 'ആരോ' കൈ അടയാളമായി മാറുന്നത് കാണാം. ഇത്തരം ലിങ്കുകള്‍ നമ്മെ ഇന്റെനെറ്റിലെ മറ്റൊരു പെയ്ജിലേക്കാവും എത്തിക്കുക. അവിടെ ആ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയൊ ഉണ്ടാവും. അത് കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ആവാം. ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്നറിയാത്തവര്‍ക്ക് ഈ സൈറ്റിലെ ഇന്റെനെറ്റില്‍ നിന്ന് എങ്ങനെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാം എന്ന പോസ്റ്റ് വായിച്ചു മനസ്സിലാക്കാവുന്നതാണ്. Wish you all the best.


Std.VIII Volume 1
        Unit - 1 On the Wings of Wishes

2. When Wishes Come True - Rabindranath Tagore
4. A Shattered Dream- M.P.Anilkumar

       Unit - 2 On Telling a Tale

4. I Can't Climb Trees Any more-Ruskin Bond

       Unit - 3 As We Sow So Shall We Reap

1. The River- Caroline Ann Bowles
3. River- Shuntaro Tanikawa
Std.VIII Volume 2
         Unit - 4  Within and Without
2. The Bat- Theodore Roethke
3. Sugar fields- Barbara Mahone
4. First Manned Flight to Venus- Jan Minter

         Unit - 5  Being One with Nature
1. Lines Written in March- Wordsworth
2. Zen Story
3. Three Questions by  Leo Tolstoy
4. The Adventures of Robinson Crusoe- Daniel Defoe
5. Daisy's Song- Keats


എല്ലാ പാഠങ്ങളുടെയും വീഡിയോ ലിങ്ക് ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ലഭ്യമാകുന്ന മുറക്ക് അവ ചേര്‍ക്കുന്നതാണ്. ഈ ലിസ്റ്റില്‍ ഇല്ലാത്തതിന്റെയോ ഇവിടെ ചേര്‍ത്തിട്ടള്ള ലിങ്കുകളേക്കാൾ മെച്ചപ്പെട്ടവയോ അറിയുന്നവര്‍ ദയവായി rajeevjosephkk@yahoo.co.in എന്ന വിലാസത്തില്‍ അയച്ചു തരുമല്ലോ...

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 


Let's make things better.

7 comments:

  1. രാജീവ് സാറിന്റെ ബ്ലോഗിൽ ഞങ്ങൾ കണ്ട ഏറ്റവും വലിയ സവിശേഷത ഇംഗ്ലിഷ് പഠിപ്പിക്കുന്ന മറ്റു കോർ സബ്ജെക്റ്റ് അധ്യാപകർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നതാണ്. ആ വിഭാഗത്തിൽ പെടുന്ന ഞങ്ങളെ ഉദ്ദേശിച്ചു തന്നെയാണ് സാർ ഈ ബ്ലോഗ് മലയാളവും ഇംഗ്ലിഷും മിക്സ് ചെയ്ത് ചെയ്തതെന്ന് അന്വേഷിച്ചപ്പോൾ അറിയാൻകഴിഞ്ഞു. ആ ദീർഘവീക്ഷണത്തിന് അകമഴിഞ്ഞ നന്ദി......................

    ReplyDelete
  2. Thank you very much for such a single window for all the High School and Higher Secondary classes.

    ReplyDelete
  3. cngrts................................ 4 ur attmpt. really its a nice 1

    ReplyDelete
  4. i am thanking you very much for publishing christmas exam question bank .

    ReplyDelete
  5. can we download 8,9 th teachers hand book

    ReplyDelete
    Replies
    1. Please check the right margin of English Blog for Teacher's Handbooks

      Delete