Ind disable

Thursday, July 12, 2012

Noon Feeding Software

               കോഴിക്കോട് എരമങ്ങലം  സ്കൂളിലെ ഹെഡ് മാസ്റ്ററായ സുധീർകുമാർ റ്റി.കെ. ഉച്ച ഭക്ഷണ പദ്ധതിക്കു സഹായകമായ ഒരു സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണവും നൂൻ ഫീഡിങ്ങിനു ചെലവാക്കിയ തുകയും നൽകി ചെലവഴിക്കാത്ത തുക സംബന്ധിച്ച വിവരങ്ങളും മറ്റും കണക്കാക്കാം. അങ്ങനെ പിന്നീടുള്ള ദിവസങ്ങളിലെ മെനു മെച്ചമാക്കാം. നൂറിൽ താഴെ കുട്ടികൾ പഠിക്കുന്ന സ്കൂളുകളൾക്കും നൂറു മുതൽ അഞ്ഞൂറ്റിഒന്ന് വരെ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾക്കുമായി രണ്ടു വർക്ക്ഷീറ്റുകൾ താഴെ നൽകിയിട്ടുണ്ട്.        
               Sudheer Kumar T. K., Headmaster, K C A L P School, Eramangalam, Balussery , Kozhikode has prepared a worksheet in Excel which will help the Noon Feeding Committee to plan the Noon feeding items.  If we enter the number of students fed and the amount spent for noon feeding we will get the unspent amount for utilisation.  Thus we can improve the menu for the following days with milk, egg or other items.
 
           Please try this and share this if it is useful.  There are two worksheets, one for schools with below 100 students and the other for those above 100 but below 501 students. 

For schools with students < 100  click here
For schools with students 100 - 501 click here

For doubts Contact

Sudheer Kumar T K
Headmaster, 

K C A L P School, Eramangalam,,

Balussery Sub District, Kozhikode

Phone- 9495050552

E mail id- 
sudeeeertk@gmail.com