എട്ടാം ക്ലാസിലെ ഐ.ടി.
പാഠ പുസ്തകത്തിലെ ഒന്നാമത്തെ പാഠമായ ജിമ്പ് പഠിക്കുവാനും
പഠിപ്പിക്കുവാനും സഹായകമാകുന്ന ഷോട്ട് നോട്സ് ആണ് ഡൌന്‍ലോഡ് ചെയ്യാനാവും വിധം
നല്‍കിയിരിക്കുന്നത്. മാത്സ്
ബ്ലോഗിന്റെ ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തിയതാണ്.
പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു. പൂര്‍ണ്ണമല്ല അത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ്സ് ആയി പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങള്‍ എഴുതാനുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.
No comments:
Post a Comment
ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന പെയ്ജില് മംഗ്ലീഷില്‍ മലയാളം ടൈപ് ചെയ്ത് കോപി എടുത്താല്‍ തിരികെ വന്നു കമന്റ് ബോക്സില്‍ പെയ്സ്റ്റ് ചെയ്യാം. കമന്റ്സിനോടുള്ള പ്രതികരണങ്ങളും പിന്നാലെയുള്ള കമന്റ്സും നിങ്ങളുടെ മെയില്‍ ഐ.ഡി.യില്‍ ലഭിക്കുവാന്‍ Subscribe by email എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.